കനത്ത മഴയില്‍ നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പാടത്ത് വെള്ളം കയറി നെല്‍കൃഷിക്ക് വ്യാപകനാശം. വിത നടന്നുകൊണ്ടിരുന്ന നീണ്ടൂര്‍ വടക്കേ താഴത്ത്കുഴി പാടശേഖരത്ത് മട വീണു. കൈപ്പുഴ നാനൂറ്റുംപടവ് പാടശേഖരത്തിലും കൊയ്ത്തിനു പാകമായ നെല്ല് വെള്ളത്തിലായി.
0 Comments