കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് (എം) അംഗം ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു. എല്‍ ഡി എഫ് ധാരണ അനുസരിച്ച് പ്രസിഡന്റായിരുന്ന സി പി എം അംഗം പി.വി. സുനില്‍ രാജി വച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ് നടന്നത്. വൈസ് പ്രസിഡന്റായി വെള്ളൂര്‍ ഡിവിഷനിലെ സി.കെ. സന്ധ്യയും തെരഞ്ഞെടുക്കപ്പെട്ടു.
0 Comments