ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രികള്‍ച്ചര്‍ സൊസൈറ്റിയുടെ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഏറ്റവും മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനമാണ് ഒരുമ ചാരിറ്റബിള്‍ സൊസൈറ്റി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് വഴി നടപ്പിലാക്കിയിരിക്കുന്നതെന്ന് MLA പറഞ്ഞു.
0 Comments