പാലാ രൂപതയുടെ 42-ാമത് ബൈബിള്‍ കണ്‍വന്‍ഷന് പാലാ സെന്റ് തോമസ് കോളജ് മൈതാനിയില്‍ തുടക്കമായി. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്‍വന്‍ഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ഡൊമിനിക് വാളമ്മാനാലും സംഘവുമാണ് 5 ദിവസത്തെ കൃപാഭിഷേകം ബൈബിള്‍ കണ്‍വന്‍ഷന്‍നയിക്കുന്നത്.
0 Comments