Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഗോള്‍ഡ് കവറിങ് ജ്വല്ലറി പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു



പാലാ ഗോള്‍ഡ് കവറിങ് ജ്വല്ലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. പാല ഗവണ്‍മെന്റ് ആശുപത്രിക്ക് എതിര്‍വശം ന്യൂ കോംപ്ലക്‌സില്‍ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം    മുന്‍   അഡീഷണല്‍ പ്ലീഡര്‍ അഡ്വ രവികുമാര്‍ കെ നിര്‍വഹിച്ചു. 




ആരോഗ്യ സ്റ്റാന്‍ഡിംഗ്  കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലിസിക്കുട്ടി മാത്യു ആദ്യ വില്പന നിര്‍വഹിച്ചു. വര്‍ദ്ധിച്ചുവരുന്ന സ്വര്‍ണ്ണവിലയില്‍ നിന്നും പാലാക്കാര്‍ക്ക് ആശ്വാസമായാണ് പുതിയ ഗോള്‍ഡ് കവറി ജൂലറി ആരംഭിച്ചിരിക്കുന്നതെന്ന്  സ്ഥാപനമേധാവികള്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന ഫാഷന്‍ ആഭരണങ്ങള്‍ ആറുമാസം ഗ്യാരണ്ടിയോടുകൂടി ഇവിടെ നിന്നും ലഭിക്കും വിവാഹം മറ്റ് ആഘോഷ പരിപാടികള്‍ എന്നിവയ്ക്കായി ആഭരണങ്ങള്‍ മിതമായ വിലയ്ക്ക് വാടകയ്ക്കും ലഭ്യമാകും. നിറം മങ്ങിയ ഗോള്‍ഡ് കവറിംഗ് ആഭരണങ്ങള്‍ പ്ലേറ്റ് ചെയ്ത് ലഭിക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്.

Post a Comment

0 Comments