Breaking...

9/recent/ticker-posts

Header Ads Widget

ജൂബിലി തിരുനാളാഘോഷത്തില്‍ വിസ്മയക്കാഴ്ചയൊരുക്കി ടാബ്ലോയും ടൂവീലര്‍ ഫാന്‍സി ഡ്രസും



ബൈബിള്‍ കഥാസന്ദര്‍ഭങ്ങള്‍ ചിത്രീകരിക്കുന്ന ടാബ്ലോയും ടൂവീലര്‍ ഫാന്‍സി ഡ്രസും പാലാ ജൂബിലി തിരുനാളാഘോഷത്തില്‍ വിസ്മയക്കാഴ്ചയൊരുക്കി. പുലികളി അടക്കമുള്ള വിവിധ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരന്ന വര്‍ണ്ണമായ സാംസ്‌കാരിക ഘോഷയാത്രയും നടന്നു.


.




Post a Comment

0 Comments