Breaking...

9/recent/ticker-posts

Header Ads Widget

ഹര്‍ഷം-2024 ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി.



പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍  ഹര്‍ഷം-2024  ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി.  ക്യാമ്പിന്റെ ഉദ്ഘാടനം പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ നിര്‍വഹിച്ചു. 

വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍  ബിജി ജോജോ എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡന്റ്  ജീമോന്‍ ആര്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എബ്രഹാം, ഹെഡ്മാസ്റ്റര്‍, നൗഷാദ് എ.കെ, സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം കോ-ഓര്‍ഡിനേറ്റര്‍ റീനു.എം. ജോയ് എന്നിവര്‍ ക്യാമ്പിന്നേതൃത്വം നല്‍കി.

Post a Comment

0 Comments