Breaking...

9/recent/ticker-posts

Header Ads Widget

മുട്ടക്കോഴികളെ വിതരണം ചെയ്തു.



പാലാ നഗരസഭാ 2024-25 വര്‍ഷത്തെ പദ്ധതി പ്രകാരം നഗരസഭയിലെ 550 ഓളം കുടുംബങ്ങള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. പദ്ധതിയുടെ ഉജ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ നിര്‍വ്വഹിച്ചു. 




നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു കുടുംബത്തിന് അഞ്ചു കോഴികളടങ്ങുന്ന യൂണിറ്റാണ് നല്‍കുന്നത്. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, ജോസുകുട്ടി പൂവേലി, മൃഗാശുപത്രി ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments