പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് പോലീസ് പരിശോധന ശക്തമാക്കി. ആഘോഷങ്ങള്‍ അതിരുകടന്ന് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവുന്നതൊഴിവാക്കാന്‍ ലക്ഷമിട്ടാണ് വിപുലമായ പരിശോധന സംവിധാനം പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് പട്രോളിങ്ങും വാഹന പരിശോധനയും കര്‍ശനമാക്കി. സ്‌പെഷ്യല്‍ ടീമുകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ വാഹനപരിശോധനകള്‍ നടന്നുവരുന്നുണ്ട്.
0 Comments