Breaking...

9/recent/ticker-posts

Header Ads Widget

ഏകാദശി മഹോത്സവത്തിന് ഡിസംബര്‍ 5 ന് കൊടിയേറും



കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രത്തില്‍ ഏകാദശി മഹോത്സവത്തിന് ഡിസംബര്‍ 5 ന് കൊടിയേറും. ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന പൂത്തൃക്കോവില്‍ ക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ഏകാദശി സംഗീതോത്സവം വ്യാഴാഴ്ച രാവിലെ 9.30 ന് ചെങ്കോട്ട ഹരിഹര സുബ്രഹ്‌മണ്യയ്യര്‍ ഉദ്ഘാടനം ചെയ്യും. ഉത്സവാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


.




Post a Comment

0 Comments