ബാംഗ്ലൂരില്‍ നടന്ന അഖിലേന്ത്യ മാര്‍ഗംകളി മത്സരത്തില്‍ പുന്നത്തുറ സെന്റ് തോമസ് സ്‌കൂള്‍ ടീം രണ്ടാം സ്ഥാനം നേടി. ബാംഗ്ലൂര്‍ സ്വര്‍ഗ റാണി ഫൊറോന ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് അഖിലേന്ത്യാ മാര്‍ഗംകളി മത്സരം സംഘടിപ്പിച്ചത്. ഇരുപതിനായിരം രൂപയും പ്രശംസ പത്രവും ട്രോഫിയും ആണ് പുന്നത്തുറ സെന്റ് തോമസ് സ്‌കൂള്‍ ടീം കരസ്ഥമാക്കിയത്.
0 Comments