പെരിയ ഇരട്ട കൊലപാതകത്തില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞതോടെ കൊലപാതകം സിപിഎം ആസൂത്രിതമായി നടത്തിയതാണെന്ന് വ്യക്തമായതായി രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. 10 പ്രതികളെ വെറുതേ വിട്ട കോടതി വിധിയില്‍ പൂര്‍ണ തൃപ്തിയില്ല. ഇതിനെതിരേ കുടുംബവുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
0 Comments