ഇടമറ്റം KTJM സ്‌കൂളില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ശാസ്ത്ര സെമിനാര്‍ ഡോ. റോക്‌സി മാത്യു കോള്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കുവാനും വരും തലമുറക്ക് ഇതേ രീതിയില്‍ കൈമാറുവാനും ഉള്ള ഉത്തരവാദിത്തം സമൂഹത്തിനും പുതലമുറയിലെ കുട്ടികള്‍ക്കും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര വിഷയത്തില്‍ ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും രാഷ്ട്ര വിഗ്യാന്‍ പുരസ്‌കാരം സ്വീകരിച്ച ഡോക്ടര്‍ റോക്‌സി മാത്യു കോള്‍ തന്റെ ജീവിത വീക്ഷണം കുട്ടികളുമായി പങ്കു വച്ചു.
0 Comments