വൈക്കത്ത് നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരക മ്യൂസിയവും ഗ്രന്ഥാലയവും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. വൈക്കം സത്യാഗ്രഹം രാജ്യത്തെ പല സാമൂഹ്യ പോരാട്ടങ്ങള്‍ക്കും പ്രചോദനമായതായി എം കെ സ്റ്റാലിന്‍ പറഞ്ഞു. കേരളവും തമിഴ്‌നാടും പോലുള്ള സഹകരണം കൂടുതല്‍ സംസ്ഥാനങ്ങളുടെ ഇടയില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
0 Comments