തമിഴ്നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കുറവിലങ്ങാട് സ്വദേശികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഉറ്റ സുഹൃത്തുക്കളായിരുന്ന മൂവരുടെയും സംസ്‌കാര ചടങ്ങുകളും ഒരുമിച്ച് കുറവിലങ്ങാട് പള്ളിയില്‍ നടന്നു. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്‌കാരചടങ്ങുകള്‍.
0 Comments