സിപിഐ ( എം ) കോട്ടയം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ഏറ്റുമാനൂരില്‍ വനിതാ സംഗമം സംഘടിപ്പിച്ചു. തോംസണ്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആത്മാഭിമാനത്തിലേക്ക് സ്ത്രീകളെ നയിച്ചത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്ന് ശൈലജടീച്ചര്‍ പറഞ്ഞു
0 Comments