ഉഴവൂരില്‍ സൗപര്‍ണിക വയോമിത്ര കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. ദ്രോണാചര്യ പ്രൊഫ. സണ്ണി തോമസ് ഉല്‍ഘാടനം നിര്‍വഹിച്ചു. ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി, ഡോ. ഫ്രാന്‍സിസ് സിറിയക്ക്, KU. എബ്രാഹം, മാനുവല്‍ എബ്രാഹം, പ്രൊഫ. സ്റ്റീഫന്‍ ജോസഫ് ആനന്ദക്കുട്ടിയമ്മ എന്നിവരും സംബന്ധിച്ചു.
0 Comments