Breaking...

9/recent/ticker-posts

Header Ads Widget

വെര്‍ച്ച്വല്‍ അറസ്റ്റ് വഴി പണം തട്ടാനുള്ള ശ്രമം പൊളിഞ്ഞു



കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറില്‍ നിന്നും വെര്‍ച്ച്വല്‍ അറസ്റ്റ് വഴി പണം തട്ടാനുള്ള ശ്രമം ബാങ്ക് അധികൃതരുടെയും പോലീസിന്റെയും ജാഗ്രതയില്‍ പൊളിഞ്ഞു. തട്ടിയെടുത്ത 5.25 ലക്ഷം രൂപയില്‍ 4.65 ലക്ഷം രൂപ പോലീസ് വീണ്ടെടുത്തു നല്‍കി.







Post a Comment

0 Comments