വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് കെഎസ്ഇബി സെന്‍ട്രല്‍ ഇലക്ട്രിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
സമരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കെഎസ്ഇബി ഓഫീസ് ഉപരോധിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
0 Comments