കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മാര്‍ത്ത് മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ മൂന്നു നോയമ്പു തിരുനാളാഘോഷം ഫെബ്രുവരി 10 മുതല്‍ 12 വരെ നടക്കും. ഭക്തസഹസ്രങ്ങള്‍ പങ്കെടുക്കുന്ന തിരുനാളാഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥ ജനപ്രതിനിധി സംഗമം പള്ളിയോഗ ശാലയില്‍ ചേര്‍ന്നു. മോന്‍സ് ജോസഫ് MLA അധ്യക്ഷനായിരുന്നു.
0 Comments