സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടിയുള്ള കല്ലിടിലീനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില്‍ നടന്ന സമരം 1000 ദിനങ്ങള്‍ പിന്നിട്ടു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സമരരംഗത്തിറങ്ങിയവരുടെ സംഗമം കോട്ടയത്ത് നടന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA സംഗമം ഉദ്ഘാടനം ചെയ്തു.
0 Comments