Breaking...

9/recent/ticker-posts

Header Ads Widget

അല്‍ഫോന്‍സാ സ്‌നേഹതീരത്തിന്റെ 19-ാം വാര്‍ഷികവും കൃതജ്ഞതാ ബലിയും രോഗപ്രതിരോധ ആരോഗ്യ ബോധവത്കരണ ക്ലാസും



മുട്ടുചിറ അല്‍ഫോന്‍സാ സ്‌നേഹതീരത്തിന്റെ 19-ാം വാര്‍ഷികവും കൃതജ്ഞതാ ബലിയും രോഗപ്രതിരോധ ആരോഗ്യ ബോധവത്കരണ ക്ലാസും നടന്നു. മുട്ടുചിറ റൂഹാദക്കുദിശ ഫൊറോനാ പള്ളി ഹാളില്‍ നടന്ന സമ്മേളനം പാലാ രൂപതാ മുന്‍ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു.


.


.

Post a Comment

0 Comments