ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. കിടങ്ങൂര്‍ കട്ടച്ചിറയില്‍ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം . കിടങ്ങൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗോപാലകൃഷ്ണന്‍ ( 74) , ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന മീനാക്ഷി ( 70 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
0 Comments