കേരളപ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയുടെ 2025-ലെ ഡയറിയുടെ പ്രകാശനം ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ്, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ജിന്‍സണ്‍ ചാള്‍സ് ആന്റണി നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രസാദ് കൊണ്ടുപ്പറമ്പില്‍ , അബ്ദുള്ളാ ഖാന്‍, പയസ് ചൊവ്വാറ്റുകുന്നേല്‍, ഷൈന്‍ പാറയില്‍, എ.കെ.ചന്ദ്രമോഹന്‍, അഡ്വ.കെ.സതീഷ്‌കുമാര്‍, അഡ്വ.എ.എസ്.തോമസ്, തോമസ് താളനാനി, രാജേന്ദ്രബാബു കോഴിമറ്റം തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments