നീണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായി പുഞ്ചിരി 2025 വയോജന കലാമേള സംഘടിപ്പിച്ചു. ജെ.എസ് ഫാം ഓഡിറ്റോറിയത്തില്‍ നടന്ന കലാമേള ഡോ. ബിജു MK ഉദഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് V K പ്രദീപ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂര്‍ , ആലീസ് ജോസഫ്, എം.കെ ശശി, P D ബാബു, സൗമ്യ വിനീഷ്, മരിയ ഗോരെത്തി, ലൂയി മേടയില്‍, മായ ബൈജു, പുഷപമ്മ തോമസ്, എന്നിവര്‍ സംസാരിച്ചു.
0 Comments