ഉദയനാപുരം പഞ്ചായത്തിന്റെയും വല്ലകം ശ്രീകൃഷ്ണ ആയുര്‍വേദ ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ സ്വാസ്ഥ്യം 2025 ദ്വിദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1 ന് ജീവിതശൈലി രോഗ സെമിനാറും ക്വിസ് മത്സരവും നടക്കും. ഫെബ്രുവരി 2 ന് കര്‍ഷക സദസും, ശ്രീകൃഷ്ണ ആയുര്‍വേദ ആശുപത്രിയുടെ 20-ാം വാര്‍ഷികവും മന്ത്രി VN വാസവന്‍ ഉദ്ഘാടനം ചെയ്യും.
.
0 Comments