മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ കെട്ടിട നികുതി കളക്ഷന്‍ ക്യാമ്പ് 22-1-2025 ബുധനാഴ്ച പകല്‍ 10.30. മുതല്‍ 1 മണി വരെ കുറിച്ചിത്താനം സഹകരണ ബാങ്ക് ബില്‍ഡിംഗ്‌സില്‍ വെച്ച് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യു.പി.ഐ പേയ്‌മെന്റ്, ഗൂഗിള്‍ പേ, ഫോണ്‍ പേ സൗകര്യം ലഭ്യമാണ്. കെട്ടിട നികുതി സംബന്ധമായ സംശയങ്ങള്‍ക്കും തുക ഓണ്‍ ലൈനായി അടവാക്കുന്നതിനും 9497893489 എന്ന നമ്പറില്‍ വിളിക്കുക.
0 Comments