കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ നിന്നും 7.1 കിലോ കഞ്ചാവ് പിടികൂടി.കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ടീം,RPF, കോട്ടയം റെയില്‍വേ പോലീസ് എന്നിവര്‍ സംയുക്തമായി കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ആര്‍ ജയചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം കോട്ടയം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എം സൂരജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ PG രാജേഷ്, എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ G കിഷോര്‍, RPF സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് NS, കോട്ടയം റെയില്‍വേ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ റെജി പി ജോസഫ്., എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബൈജു മോന്‍,രഞ്ജിത്ത് കെ നന്ത്യാട്ട്, നൗഷാദ് M,സ്‌പെഷ്യല്‍ സ്‌ക്വാഡ് സിവില്‍ എക്‌സൈസ് ഓഫീസര്‍ക്ക് K സുനില്‍കുമാര്‍, ആര്‍പിഎഫ് വിഭാഗം ASI. സന്തോഷ് കുമാര്‍, S. തുടങ്ങിയവര്‍പങ്കെടുത്തു.
0 Comments