CPIM കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനത്തിന് പാമ്പാടി കത്തീഡ്രല്‍ ഓഡിറ്റോറിയത്തിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ തുടക്കമായി. CPIM സംസ്ഥാന സെക്രട്ടറി M.V ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി വിമര്‍ശനവും സ്വയം വിമര്‍ശനവും തിരുത്തല്‍ പ്രക്രിയയുമാണ് സമ്മേളനങ്ങളില്‍ നടക്കുന്നതെന്ന് M.V ഗോവിന്ദന്‍ പറഞ്ഞു.
0 Comments