Breaking...

9/recent/ticker-posts

Header Ads Widget

അളനാട് കരയോഗം ഹാളില്‍ തിരുവാതിര ആഘോഷം നടന്നു.



അളനാട് കരയോഗം ഹാളില്‍ തിരുവാതിര ആഘോഷം നടന്നു.  പാരമ്പര്യ തനിമയോടെ ചിട്ടകള്‍ പാലിച്ചാണ് അളനാട്  കരയോഗത്തില്‍  പതിവായി എല്ലാ വര്‍ഷവും  തിരുവാതിര ആഘോഷം നടന്നു വരുന്നത്.  മകയിരം നാളില്‍ എട്ടങ്ങാടി നിവേദ്യ സമര്‍പ്പണവും  തിരുവാതിര നാളില്‍ ആര്‍ദ്രാ വ്രതാചരണവും നടന്നു. പാരമ്പര്യത്തനിമയോടെ തിരുവാതിരകളിയും
പാതിരാപ്പൂചൂടലും തുടിച്ചുകുളിയും അളനാട് കരയോഗത്തിലെ  തിരുവാതിര ആഘോഷങ്ങളുടെ പ്രത്യേകതയാണ്. കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധിയാളുകള്‍ പങ്കെടുത്തു.



Post a Comment

0 Comments