Breaking...

9/recent/ticker-posts

Header Ads Widget

ALL KERALA CRICKET TOURNAMENT - 'പാലാ'' SPORTS ARENA യില്‍ നടന്നു.



''തുടരും'' എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രൊമോഷന്റെയും  സന്നദ്ധപ്രവര്‍ത്തനങ്ങളുടെയും ഭാഗമായി AKMFCWA PALA AREA COMMITTEE യുടെ നേതൃത്വത്തില്‍ തുടരും കപ്പ് ALL KERALA CRICKET TOURNAMENT - 'പാലാ'' SPORTS ARENA യില്‍  നടന്നു. കേരളത്തിലെ പ്രമുഖരും പ്രഗത്ഭരുമായ കളിക്കാര്‍ വിവിധ ടീമുകളിലായി അണിനിരന്ന ടൂര്‍ണമെന്റില്‍ ചലഞ്ചേഴ്‌സ് പുളിയന്‍മല ചാമ്പ്യന്‍ഷിപ്പും, ഗാര്‍ഡിയന്‍സ് CC തിരുവനന്തപുരം റണ്ണേഴ്‌സ് അപ്പ് സ്ഥാനവും സ്വന്തമാക്കി. മുത്തോലി ഗ്രാമ പഞ്ചായത്ത് 6-ാം വാര്‍ഡ് മെമ്പര്‍ ശ്രീ സിജു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.AKMFCWA KOTTAYAM DISTRICT COMMITTEE പ്രസിഡന്റ്  നോയല്‍ ആശംസ  അര്‍പ്പിച്ചു. AKMFCWA STATE EXECUTIVE MEMBER Akhil C Nandan, DISTRICT EXECUTIVE MEMBER Jishnu Jayakumar , PALA AREA PRESIDENT Ashwin Govindh,Secretary Anil Prasad,Vice President Martin Joy, Executive Members ആയ Rahul , Nikhil, Vishnu, Subin തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേതൃത്വം വഹിച്ചു. ജനുവരി 30 -നാണ് തരുണ്‍ മൂര്‍ത്തി - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ''തുടരും''മൂവിയുടെ റിലീസ്.



Post a Comment

0 Comments