Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ ആര്‍ട്‌സ് ഫെസ്റ്റിന് തുടക്കമായി



കൗമാര കലാവസന്തത്തിന്റെ ചിലമ്പൊലികളുമായി അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ ആര്‍ട്‌സ് ഫെസ്റ്റിന് തുടക്കമായി. ചിലമ്പ് 2025  കലാ മാമാങ്കത്തിന്റെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ ഡോ സിബി ജോസഫ് നിര്‍വഹിച്ചു.  



കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍, സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ ജോബി ജോസഫ്, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ജിത്തു ബിനു, വൈസ് ചെയര്‍പേഴ്‌സണ്‍ സോനാ മോള്‍, ജന: സെക്രട്ടറി മുഹമ്മദ് സഫാന്‍ നൗഷാദ് , ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി ഫായിസാ ഷെമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments