Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പള്ളിയില്‍ തിരുനാളാഘോഷത്തിന് ജനുവരി 19 ന് കൊടിയേറും



അതിരമ്പുഴ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാളാഘോഷത്തിന്  ജനുവരി 19 ന് കൊടിയേറും. ജനുവരി 24, 25 തീയതികളിലാണ് പ്രധാന തിരുനാളാഘോഷം. ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാദര്‍ ഡോ.ജോസഫ് മുണ്ടകത്തിലും ആഘോഷക്കമ്മറ്റി ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



Post a Comment

0 Comments