Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ നടന്ന നഗരപ്രദക്ഷിണം ഭക്തിനിര്‍ഭരമായി.



അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളാഘോഷത്തോടനു ബന്ധിച്ചു നടന്ന നഗരപ്രദക്ഷിണം ഭക്തിനിര്‍ഭരമായി. വെള്ളിയാഴ്ച വൈകിട്ട് നടന്ന പ്രദക്ഷിണ സംഗമത്തിലും സംയുക്ത പ്രദക്ഷിണത്തിലും  ഭക്തസഹസ്രങ്ങള്‍  പങ്കെടുത്തു.



Post a Comment

0 Comments