ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ആന്ധ്ര പ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരന്‍ കൂരാലി സ്വദേശി എബിനെ ( 33 ) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 6.30 യോടെ പാലാ പൊന്‍കുന്നം റൂട്ടില്‍ അഞ്ചാം മൈലിന് സമീപത്തായിരുന്നു അപകടം.
0 Comments