Breaking...

9/recent/ticker-posts

Header Ads Widget

ബിജെപി കടുത്തുരുത്തി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥ നടത്തി.



അറുനൂറ്റിമംഗലം-കടുത്തുരുത്തി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി കടുത്തുരുത്തി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥ നടത്തി. കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാര്‍ പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം മണ്ഡലം ജനറല്‍ സെക്രട്ടറി അശ്വന്ത് മാമലശേരില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ശ്യാം കുമാര്‍, സന്തോഷ്‌കുമാര്‍, ഉഷ മുരളീധരന്‍, മാത്യു കൊട്ടാരം എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments