BJP യുടെ കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റായി ലിജിന്‍ ലാലും കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റായി റോയി ചാക്കോയും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ജില്ലയെ രണ്ടായി വിഭജിച്ചാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത് ജില്ലാ വരണാധികാരി ഡോ രേണുസുരേഷ് പ്രഖ്യാപനം നിര്‍വഹിച്ചു. BJP നേതാക്കളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, നോബിള്‍ മാത്യു , PC ജോര്‍ജ് , G രാമന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments