Breaking...

9/recent/ticker-posts

Header Ads Widget

BJP നേതൃത്വത്തില്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും



കോട്ടയം നഗരസഭയില്‍ നിന്നും 211 കോടി രൂപ കാണാതായ സംഭവത്തില്‍ സമഗ്ര അമ്പേഷണം വേണമെന്ന് BJP .  BJP യുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. നഗരസഭയില്‍ നടക്കുന്ന അഴിമതിയില്‍ ഇടതുവലതു മുന്നണികള്‍ക്ക് തുല്യ പങ്കെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ പറഞ്ഞു.




Post a Comment

0 Comments