ടാറിംഗ് പൊളിച്ച് നീക്കിയിട്ടും റോഡ് നവീകരണം വൈകുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. പി.എം.ജി.എസ്.വൈ പദ്ധതിയില്‍പ്പെടുത്തി കുടക്കച്ചിറ പന്തമ്മാവ് പരുവനാടി പാലയ്ക്കാട്ടുമല റോഡും കുടക്കച്ചിറ പാറമട സെന്റ്റ് തോമസ് മൗണ്ട് റോഡിലെ പാറമട മുതല്‍ പെരുമ്പാട്ട് ഓലിയ്ക്കല്‍ വരെയുള്ള ഭാഗവും ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നതിനാണ് നിലവിലുള്ള ടാറിംഗ് പൊളിച്ചു നീക്കിയത്.
0 Comments