Breaking...

9/recent/ticker-posts

Header Ads Widget

ലാബ് പരിശോധനകള്‍ ശാസ്ത്രീയമാണെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യം



വലിയ ഫീസ് ഈടാക്കി പരിശോധനകള്‍ നടത്തുന്ന ക്ലിനിക്കല്‍ ലാബുകളില്‍ പരിശോധനകള്‍ ശാസ്ത്രീയമാണെന്നും  യോഗ്യതയുള്ളവരാണ് പരിശോധന നടത്തുന്നതെന്നും ഉറപ്പുവരുത്താന്‍  അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.  


.ഡോക്ടര്‍മാരുടെ സാന്നിധ്യമില്ലാതെ യോഗ്യതയില്ലാത്ത   ജീവനക്കാര്‍  സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി ഫലം നല്‍കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലായില്‍ റേഡിയോളജിസ്റ്റിന്റെ പേരില്‍ വ്യാജമായി പരിശോധന റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയ സംഭവത്തില്‍ ടെക്‌നീഷ്യനും സ്ഥാപന ഉടമയായ സ്ത്രീയും അറസ്റ്റിലായിരുന്നു.


.

Post a Comment

0 Comments