Breaking...

9/recent/ticker-posts

Header Ads Widget

വീടിന് തീപിടിച്ച് വയോധിക മരണമടഞ്ഞു.



 ഭിന്നശേഷിക്കാരിയായ 75 വയസ്സുകാരി മേരിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ വൈക്കം ഇടയാഴത്തായിരുന്നു. സംഭവം. വീട്ടില്‍ മേരി ഒറ്റക്കാണ് താമസിച്ചിരുന്നത്.  രാത്രിയില്‍ വീട്ടിനുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് അയല്‍വാസികള്‍ വിവരമറിഞ്ഞത്.  വീട് പൂര്‍ണമായി കത്തി നശിച്ചു. വൈക്കം പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. അടുപ്പില്‍ നിന്ന് തീപടര്‍ന്നതാകാം അപകടകാരണമെന്നാണ്നിഗമനം.



Post a Comment

0 Comments