ഈരാറ്റുപേട്ടയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പോസ്റ്റ് ഇടിച്ചു തകര്‍ത്തു. തൊടുപുഴ റോഡില്‍ വുഡ്‌ലാന്റ്‌സ് ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. വുഡ്‌ലാന്റ് ഫര്‍ണീച്ചറിലെ ജീവനക്കാരന്‍ സ്‌കൂട്ടറില്‍ എത്തിയതിനു തൊട്ടുപിന്നാലെ കാര്‍ പോസ്റ്റില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ CCTV ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
0 Comments