മീനച്ചില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്കു മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. രാവിലെ അഷ്ടാഭിഷേകം, അഷ്ടദ്രവ്യ ഗണപതി ഹോമം എന്നിവ നടന്നു. രാവിലെ 10 ന് നവകം, കലശാഭിഷേകം എന്നിവയും നടന്നു. വൈകീട്ട് ദീപാരാധന, ദീപക്കാഴ്ച, തിരുവാതിര കരോക്കെ ഗാനമേള എന്നിവയും മകരവിളക്കു മഹോത്സവത്തോടനുബന്ധിച്ച് നടന്നു.
0 Comments