Breaking...

9/recent/ticker-posts

Header Ads Widget

പൈകയില്‍ വിരണ്ടോടിയ പോത്ത് പരിഭ്രാന്തി പരത്തി.



പൈകയില്‍ വിരണ്ടോടിയ പോത്ത് പരിഭ്രാന്തി പരത്തി. കശാപ്പുശാലയിലെക്ക് കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയത്. സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള പോത്തിന്റെ ഓട്ടം എലിക്കുളം പള്ളി സെമിത്തേരി വരെയെത്തി. തുടര്‍ന്ന് അധികൃതര്‍ പോത്തിനെ വെടിവെച്ചു കൊല്ലുകയായിരുന്നു.



Post a Comment

0 Comments