കേരള യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ KM മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു. ഭരണങ്ങാനം സ്നേഹ ഭവനിലെ അന്തേവാസികളോടൊപ്പം ഒത്തുചേർന്നാണ്കാരുണ്യ ദിനാചരണം നടത്തിയത്. ഭരണങ്ങാനം ഫൊറോന പള്ളി വികാരി റവ. ഫാദർ സക്കറിയാസ് ആട്ടപ്പാട്ട് ഉദ്ഘാടനം ചെയ്തു പറഞ്ഞു.
രോഗികൾക്ക് ആവശ്യമായ എയർ ബെഡും മറ്റുസാധങ്ങളും മദർ സുപ്പീരിയറിനു കൈമാറി.യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിച്ചു. രാജേഷ് വാളിപ്ലാക്കൽ, സാജൻ തൊടുക, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ആനന്ദ് ചെറുവള്ളി, സുനിൽ പയ്യപ്പള്ളി, ജെയിംസ് പൂവത്തോലി, സിജോ പ്ലാത്തോട്ടം,ടോബി തൈപ്പറമ്പിൽ, അവിരാച്ചൻ ചൊവ്വാറ്റുകുന്നേൽ, സച്ചിൻ കളരിക്കൽ, ജോസുകുട്ടി അമ്പലമറ്റം, ബിനേഷ് പാറാത്തോട്, സക്കറിയസ് ഐപ്പൻ പറമ്പിൽകുന്നേൽ,സന്തോഷ് എ റ്റി, അജി അമ്പലത്തറ,ജിഷോ ചന്ദ്രൻകുന്നേൽ,ബേബി കൂട്ടുങ്കൽ, കരുൺ കൈലാസ്,ജോണി വടക്കേമുളഞ്ഞനാൽ,തങ്കച്ചൻ ഞാലിൽ, ഷാജി തറപ്പേൽ, ബിബിൻ,എന്നിവർ പ്രസംഗിച്ചു.
0 Comments