ലോക രക്ഷയ്ക്കും സമാധാനത്തിനും ഗാന്ധിസം എന്ന മുദ്രാവാക്യവുമായി കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷിത്വ ദിനാചരണം നടത്തി. കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂവത്തോട് ഗവ. സ്‌കൂളില്‍ ഗാന്ധി സമാധി ദിനാചരണം സംസ്ഥാന സെക്രട്ടറി Ak ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു.
.
.കോട്ടയം ജില്ലാ ചെയര്‍മാന്‍ പ്രസാദ് കൊണ്ടൂപറമ്പില്‍ അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് മോന്‍സി ജോസ്, ജില്ലാ വൈസ് ചെയര്‍മാന്‍ വര്‍ക്കിച്ചന്‍ പൊട്ടങ്കുളം, സെക്രട്ടറി തോമസ് താളനാനി, അധ്യാപകരായ റീജ തോമസ്, ആന്‍സമ്മ ജോര്‍ജ്, അമല്‍ മാത്യൂസ്, മേരി സെബാസ്റ്റ്യന്‍, ബീന സാബു എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ജനനേതാക്കളും മഹാത്മാഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
0 Comments