കിടങ്ങൂര്‍ ജേസീസിന്റെ ആഭിമുഖ്യത്തില്‍ തിരുവാതിരകളി മത്സരം ഞായറാഴ്ച ജേസീസ് ഹാളില്‍ നടക്കും. ഒന്നാം സമ്മാനാര്‍ഹര്‍ക്ക് കുമ്മണ്ണൂര്‍ താഴത്തുവീട്ടില്‍ മീനാക്ഷിയമ്മ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും പതിനായിരം രൂപയും സമ്മാനമായി നല്‍കു. ടീം അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് SSLC ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും നടക്കും.
0 Comments