ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഞായറാഴ്ച ആറാം തിരുവുത്സവ ദിനത്തില്‍ വിളക്കുമാടം ശ്രീബാലഭദ്ര തിരുവാതിര സംഘം തിരുവാതിരകളി അവതരിപ്പിച്ചു. രഞ്ജിനി വസന്ത് , സുനിതാ ഹരി, അനു സുഭാഷ്, ദിവ്യ ഗിരീഷ്, ഗീതാ ശശിധരന്‍ , ശ്രീജ സുരേഷ്, ഗോപിക ബാബു, ഐശ്വര്യ എസ് എന്നിവരുടെ നേതൃത്വത്തിലാണ് ശ്രീബാലഭദ്ര സംഘം തിരുവാതിരകളി അവതരിപ്പിച്ചത്.
0 Comments