കുറുമുള്ളൂര്‍ യുണൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ വടംവലി മത്സരം ഞായറാഴ്ച നടക്കും. കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ദേവാലയാങ്കണത്തില്‍ വൈകിട്ട് 4.30ന് വടംവലി മത്സരത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ഷാഫി പറമ്പില്‍ MP, ഫ്രാന്‍സിസ് ജോര്‍ജ് MP, മോന്‍സ് ജോസഫ് MLA , ഫാദര്‍ ടിനേഷ് പിണര്‍കയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
0 Comments