ഇന്ത്യന്‍ പ്രതിരോധ ഗവേഷണരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയും യുദ്ധക്കപ്പലുകളിലും അന്തര്‍വാഹിനികളിലും ഉപയോഗിക്കുന്ന സോണാര്‍ തദ്ദേശീയമായി വികസിപ്പിച്ച
ശാസ്ത്രജ്ഞനാണ് എസ് അനന്തനാരായണന്‍. കുറിച്ചിത്താനം ഹൈസ്‌കൂളില്‍ നിന്നും SSLC പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി വിജയിച്ച് IISC യില്‍ ഉന്നത വിദ്യാഭ്യാസം നേടിയ അനന്ത നാരായണന്‍ കുറിച്ചിത്താനത്തെ ഗ്രാമീണ ജീവിതശൈലിയും വിപുലമായ പുസ്തക ശേഖരമുള്ള വായനശാലയും തന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം സൃഷ്ടിച്ചിരുന്നുവെന്ന് ഓര്‍മ്മിക്കുന്നു.
0 Comments